
ഇതു ശരിക്കും നമ്മെ ഞെട്ടികുന്നു !!! നമ്മുടെ രാജ്യത്തെ തകര്‍ക്കാന്‍ വമ്പിച്ച സന്നാഹങ്ങള്‍ ഒനും ആവസിയമിലെനാണോ ഇതു തെളിയികുനത് ??? കേവലം നാല്പതോളം തിവ്രവാധികളും ആയുധവും ഉണ്ടെങ്കില്‍ നൂട്ടിപതു കോടിവരുന്ന നമളെ സംരഷികാന്‍ നമുടെ ഡിഫെന്‍സ് വിഭാഗത്തിന് കഴിയാതവുമോ ???